തിരുവനന്തപുരം: സാങ്കേതിക സർവകലാശാല എം.ബി.എ റഗുലർ (ഫുൾ ടൈം, പാർട്ട് ടൈം) മൂന്നാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. യൂണിവേഴ്സിറ്റി വെബ്സൈറ്റിന്റെ റിസൾട്ട് ടാബിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പകർപ്പിന് 25 വരെ പോർട്ടലിൽ അപേക്ഷിക്കാം. വെബ്സൈറ്റ്: www.ktu.edu.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |