SignIn
Kerala Kaumudi Online
Thursday, 02 May 2024 3.36 AM IST

പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന

psc

തിരുവനന്തപുരം; മെഡിക്കൽ വിദ്യാഭ്യാസ സർവീസസിൽ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പർ 3/2019) തസ്‌തികയിലേക്ക് 10, 11 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546341.

എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ എൽ.ഡി.സി (വിമുക്തഭടൻമാർ മാത്രം) - ഒന്നാം എൻ.സി.എ. - പട്ടികജാതി (കാറ്റഗറി നമ്പർ 177/2022) തസ്തികയിലേക്ക് 2 5 ന് രാവിലെ 10 ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫിസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (കന്നട അറിയാവുന്നവർ) (കാറ്റഗറി നമ്പർ 142/2019) തസ്തികയിലേക്ക് 7 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546324

ഒ.എം.ആർ. പരീക്ഷ

ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 648/2021) - എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 774/2021) തസ്തികയിലേക്ക് 16 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

വകുപ്പുതല പരീക്ഷ

ജൂലൈ 2022 വകുപ്പുതലപരീക്ഷാവിജ്ഞാപന പ്രകാരം 10, 15, 22, 23 തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ച പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റിൽ പറയുന്ന തീയതിയിലും സമയത്തും സ്ഥലത്തും ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.