തിരുവനന്തപുരം: മധുരയ്ക്കടുത്ത് വാടിപ്പെട്ടിയിൽ റെയിൽവേപ്പാതയിൽ ജോലി നടക്കുന്നതിനാൽ നവംബർ 10,11,12,14,15,16,17,22,25,26 തീയതികളിൽ ഗുരുവായൂരിൽ നിന്ന് ചെന്നൈ എഗ്മൂറിലേക്കുള്ള എക്സ്പ്രസ് എല്ലാ സ്റ്റേഷനുകളിലും ഒരുമണിക്കൂർ പത്തുമിനിറ്റ് വൈകുമെന്ന് റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |