SignIn
Kerala Kaumudi Online
Thursday, 19 September 2024 12.58 PM IST

രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ല,​ വിവാദ കാശ്മീർ പരാമർശത്തിൽ കെ ടി ജലീലിനെതിരായ ഹർജി തള്ളി

Increase Font Size Decrease Font Size Print Page
kt-jaleel

ന്യൂഡൽഹി: വിവാദ കാശ്മീർ പരാമർശത്തിൽ മുൻമന്ത്രി കെ.‌ടി. ജലീലിനെതിരായ രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് വിധി. രാജ്യദ്രോഹ കുറ്രം ചുമത്തി കേസെടുക്കാൻ ഡഷഹി പൊലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യു്ുെട്ട് അഭിഭാഷരൻ ജി. എസ്. മണിയുടെ അപേക്ഷ കോടതി തള്ളി. മണി നൽകിയ പരാതി കേരളത്തിലേക്ക് കൈമാറിയിട്ടുണ്ടെന്ന് നേരത്തെ ഡൽഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

പാക് അധീന കാശ്നീരിനെ ആസാദ് കാശ്മീർ എന്ന് കെ.ടി. ജലീൽ വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇതു മാത്രമല്ല ജമ്മു കാശ്മീർ താഴ്‌വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ എന്നും ജലീൽ പറഞ്ഞിരുന്നു. ജലീലിന്റെ പോസ്റ്റ് വിവാദമായതോടെ കേസെടുക്കണമെന്ന ആവശ്യവുമായി ബി.ജെ.പി അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, KT JALEEL, JAMMU AND KASHMIR, KASHMIR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.