SignIn
Kerala Kaumudi Online
Thursday, 19 September 2024 8.42 PM IST

അദ്ധ്യാപകരെ ആദരിച്ചു

Increase Font Size Decrease Font Size Print Page
ambala
പുന്നപ്ര അറവുകാട് എച്ച്.എസ് ൽ 2021-22 അദ്ധ്യയന വർഷത്തിൽ എസ്. എസ്. എൽ. സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, 25 വർഷത്തെ സേവനം പൂർത്തിയാക്കിയ അദ്ധ്യാപകരേയും അനുമോദിക്കുന്ന ചടങ്ങ് എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: 2021-22 അദ്ധ്യയന വർഷത്തിൽ എസ്. എസ്. എൽ. സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, 25 വർഷത്തെ സേവനം പൂർത്തിയാക്കിയ അദ്ധ്യാപകരേയും പുന്നപ്ര അറവുകാട് ഹൈസ്കൂൾ ആനുമോദിച്ചു. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. പി .ടി .എ പ്രസിഡന്റ് എസ്. കുഞ്ഞുമോൻ അദ്ധ്യക്ഷനായി. അറവുകാട് ക്ഷേത യോഗം സെക്രട്ടറി പി .ടി .സുമിത്രൻ, സ്കൂൾ മാനേജർ എസ്. പ്രഭു കുമാർ, ക്ഷേത്രയോഗം പ്രസിഡന്റ് എസ്. കിഷോർ കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, പുന്നപ്ര സി .ഐ ലൈസാദ് മുഹമ്മദ്, ക്ഷേത്രയോഗം ട്രഷറർ ജി. നീലാംബരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി. ആർ. അശോകൻ, സതി രമേശ്, പഞ്ചായത്തംഗം ഗീതാ ബാബു, എം. കലേഷ്, ആർ .ബിന്ദു, ആർ. ഹരികുമാർ, എസ്. ശോഭിത് ലാൽ എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്. എം പി .കെ .സജീന സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.