ഷൈൻ ടോം ചാക്കോ,ബിനു പപ്പു, എം. എ. നിഷാദ്എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ് ഡിസംബർ 9ന് റിലീസ് ചെയ്യും.സുധീർ കരമന,ജാഫർ ഇടുക്കി, പ്രജോദ് കലാഭവൻ,സുനിൽ സുഖദ,ജയകൃഷ്ണൻ ,പാഷാണം ഷാജി, ആരാധ്യ ആൻ, മേഘ തോമസ്,അഭിജ ശിവകല,ദിവ്യ എം.നായർ,മീര നായർ,അനു നായർ,ജോളി ചിറയത്ത്,ലാലി പി .എം തുടങ്ങിയവരാണ് മറ്റു താരങ്ങൾ.രചന മുഹാദ് വെമ്പായം .
വിജയാനന്ദ് 9ന്
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയും പരമോന്നത പുരസ്കാര ജേതാവുമായ വിജയ് സങ്കേശ്വരിന്റെ ജീവിതകഥ പറയുന്ന പാൻ ഇന്ത്യൻ ചിത്രം വിജയാനന്ദ് ഡിസംബർ 9ന് പ്രദർശനത്തിന്. ഋഷിക ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർ. നിഹാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഭരത് ബൊപ്പണ്ണ, അനന്ത് നാഗ്, രവി ചന്ദ്രൻ, പ്രകാശ് ബെലവാടി, സിരി പ്രഹ്ലാദ്, വിനയ പ്രസാദ്, അർച്ചന കൊട്ടിഗെ, അനീഷ് കുരുവിള തുടങ്ങിയവരാണ് മറ്റ് താരങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |