SignIn
Kerala Kaumudi Online
Thursday, 19 September 2024 4.36 AM IST

നിങ്ങളുടെ കുഞ്ഞിന് ഒരു വയസ് കഴിഞ്ഞോ? എങ്കിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

Increase Font Size Decrease Font Size Print Page
baby

ഒരു കുഞ്ഞുണ്ടായി കഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? കുരുന്നുകൾക്ക് വസ്ത്രം തിരഞ്ഞെടുക്കുന്നതും, പാലു കൊടുക്കുന്നതും, കുളിപ്പിക്കുന്നതും, വായ വൃത്തിയാക്കുന്നതുമടക്കമുള്ള നിരവധി കാര്യങ്ങളിൽ ശ്രദ്ധവേണം.

കുഞ്ഞിന്റെ വായ വൃത്തിയാക്കുന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരു വയസ് കഴിഞ്ഞാൽ, രാത്രികാലങ്ങളിൽ കുട്ടികൾ ഉണരുമ്പോൾ ഭക്ഷണം കൊടുക്കുകയാണെങ്കിൽ ശുദ്ധജലം കൊടുക്കാനും ശ്രദ്ധിക്കണം. ഭക്ഷണം കഴിച്ചയുടൻ കുട്ടി ഉറങ്ങിപ്പോയാൽ വൃത്തിയുള്ള ചെറിയ കോട്ടൻ തുണി ഉപയോഗിച്ച് വായും പല്ലും തുടച്ചുകൊടുക്കണം.


ഒരു വയസിന് മുകളിലുള്ള കുട്ടിയ്ക്ക് രാത്രി കുപ്പിപ്പാലാണ് കൊടുക്കുന്നതെങ്കിൽ പാലിൽ പഞ്ചസാരയൊക്കെ അമിതമായി ഉപയോഗിക്കരുത്. അത് കുട്ടിയുടെ ആരോഗ്യത്തിന് ദോഷമാണ്. കുട്ടിയ്ക്ക് ആഹാരം കൊടുക്കുന്ന പാത്രങ്ങൾ ചൂടുവെള്ളത്തിലിട്ട് വൃത്തിയാക്കണം. കുട്ടിയുടെ പല്ലുകളുടെ മുകൾഭാഗത്ത് വെള്ള വര വരുന്നുണ്ടോ, മോണയിൽ തടിപ്പുണ്ടോയെന്നൊക്കെ നിരീക്ഷിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KIDS, BABY, PARENTING, TEETH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.