SignIn
Kerala Kaumudi Online
Friday, 29 March 2024 8.14 PM IST

ഫുട്‌ബാൾ ലോകകപ്പ് പ്രവചന മത്സരവുമായി വാക്കറൂ

football

കോഴിക്കോട്: പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ വാക്കറൂ ഫുട്ബാൾ വേൾഡ് കപ്പ് പ്രവചന മത്സരങ്ങൾക്ക് തുടക്കമിട്ടു. https://www.walkaroo.in/ സന്ദർശിച്ച് മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം. ഡിസംബർ 18വരെയാണ് മത്സരം.

ഫുട്ബാൾ മത്സര വിജയിയെ പ്രവചിക്കാനുള്ള ഗെയിമുകളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ഗെയിമിലെ 2,000ലേറെ വിജയികൾക്ക് സ്മാർട്ട് വാച്ച്, സ്മാർട്ട്ഫോൺ, ബ്ളൂടൂത്ത് ഹെഡ്‌ഫോൺ, ആമസോൺ വൗച്ചറുകൾ തുടങ്ങി ആകർഷക സമ്മാനങ്ങൾ സ്വന്തമാക്കാം. ഉപഭോക്താക്കൾക്ക് ആകർഷക സമ്മാനങ്ങൾ നേടാനും ഒപ്പം വിർച്വൽ ഫുട്ബാൾ അനുഭവം സ്വന്തമാക്കാനും വേൾഡ് കപ്പ് പ്രവചനമത്സരം അവസരമൊരുക്കുകയാണെന്ന് വാക്കറൂ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്‌ടർ രാജേഷ് കുര്യൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, WALKAROO, FOOTBALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.