ന്യൂഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗിയുടെ നഷ്ടം 2022 സാമ്പത്തിക വർഷത്തിൽ 3,629 കോടി രൂപയായി. 2021ൽ നഷ്ടം 1,617 കോടി രൂപയായിരുന്നു.മൊത്തം ചെലവുകൾ 131 ശതമാനമാണ് ഉയർന്നത്. ഇത് 9,574.5 കോടി രൂപയായി വർദ്ധിച്ചു.
അതേസമയം, സ്വിഗിയുടെ വരുമാനം 2021 സാമ്പത്തിക വർഷത്തിലെ 2,547 കോടി രൂപയിൽ നിന്ന് 2.2 മടങ്ങ് വർദ്ധിച്ച് 5,705 കോടി രൂപയായി.പരസ്യ, പ്രൊമോഷണൽ ചെലവുകളിൽ 4 മടങ്ങാണ് വർദ്ധന . ഇത് 1,848.7 കോടി രൂപ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |