കൊച്ചി: ഉയർന്ന പലിശനിരക്കും കുറഞ്ഞ ക്രെഡിറ്റ് റിസ്‌കുമുള്ള ഓപ്പൺ എൻഡഡ് ഇൻഡക്‌സ് പദ്ധതി അവതരിപ്പിച്ച് ആക്‌സിസ് മ്യൂച്വൽഫണ്ട്. ക്രിസിൽ ഐ.ബി.എക്‌സ് 50:50 ഗിൽറ്റ് പ്ളസ് എസ്.ഡി.എൽ സൂചിക അനുപാതത്തിൽ നിക്ഷേപിക്കാവുന്നതും 2028 ജൂണിൽ കാലാവധി പൂർത്തിയാവുന്നതുമായ പദ്ധതിയാണിത്.
കുറഞ്ഞത് 5,000 രൂപ മുതൽ ജനുവരി 16 വരെയുള്ള ഫണ്ട് ഓഫർ കാലയളവിനകം നിക്ഷേപിക്കാം. സിസ്‌റ്റമാറ്റിക് രീതിയിൽ നിക്ഷേപിക്കാനും പിൻവലിക്കാനും കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |