SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.29 PM IST

നുവാൽസിൽ സമ്മേളനം

nuals

കളമശേരി: സുസ്ഥിരമായ ജലവിനിയോഗ നയം രൂപീകരിക്കുന്നതിനും നിയമപരമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനും പ്രാദേശിക സമിതികൾക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാനുണ്ടെന്നു കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു. കളമശേരി നുവാൽസ് സംഘടിപ്പിച്ച സസ്‌റ്റൈനബിൾ ആൻഡ് അഡാപ്റ്റീവ് വാട്ടർ ഗവെർണൻസ് - ലാ ആൻഡ് പോളിസി എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി അദ്ധ്യക്ഷത വഹിച്ചു. സിറായ് യെഡീഗോ, ഡോ . അമ്പിളി .പി എന്നിവർ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായി ഇരുപതോളം പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.