വള്ളിക്കോട് : വള്ളിക്കോട് പഞ്ചായത്തിലെ ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ സംഗമം പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. സോജി .പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. സുഭാഷ്. ജി., ഗീതാകുമാരി , പത്മാ ബാലൻ, എം.വി. സുധാകരൻ, ആൻസി വർഗീസ്, ജയശ്രീ ജെ., ലക്ഷ്മി. ജി, ലിസി ജോൺസൺ, വിമൽ. വി, പ്രസന്നകുമാരി , അഡ്വ. തോമസ് ജോസ്, ആതിര മഹേഷ്, എം.പി. ജോസ്, മിനി തോമസ്, ഫിജു, രമ്യ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |