ന്യൂഡൽഹി: കേരളത്തിലെ യു.പി സ്കൂളുകളിലെ ഘടന മാറ്റം സംബന്ധിച്ച് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ ഫെബ്രുവരി 22ന് സുപ്രീംകോടതി വാദം കേൾക്കും. എട്ടാം ക്ലാസിനെ യു.പി വിഭാഗത്തിനൊപ്പം ചേർക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |