തൃശൂർ: വ്യവസായ പരിശീലന വകുപ്പിന് കീഴിൽ 20ന് ചാലക്കുടി ഗവ. ഐ.ടി.ഐയിൽ നടക്കുന്ന സ്‌പെക്ട്രം ജോബ് ഫെയറിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഗവ.ഐ.ടി.ഐകൾ വഴിയോ നേരിട്ടോ www.knowledgemission.kerala.gov.in പോർട്ടൽ വഴിയോ ഡി.ഡബ്‌ള്യു.എം.എസ് കണക്ട് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയോ രജിസ്റ്റർ ചെയ്യാം. വിവിധ സ്ഥാപനങ്ങളിൽ നിന്നും എൻ.ടി.സി, എൻ.എ.സി, എസ്.ടി.സി സർട്ടിഫിക്കറ്റുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 0480 2701491.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |