തിരുവനന്തപുരം: കേരള തണ്ടാൻ മഹാസഭയുടെ സ്ഥാപക നേതാവ് മഹാത്മ കുഞ്ഞൻ വെളുമ്പന്റെ 120ാം ജയന്തി ആഘോഷം 15ന് രാവിലെ 11 മണിയ്ക്ക് ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ സി.ആർ.മഹേഷ്, യു.പ്രതിഭ, തണ്ടാൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എൻ.പ്രേമചന്ദ്രൻ, വൈസ് പ്രസിഡന്റ് എൻ.രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ജി.വരദരാജൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |