കൊച്ചി: സ്വർണവില കുതിച്ചുയരുന്നതിനിടെ ഇന്നലെ വില മാറ്റമില്ലാതെ തുടർന്നു. തിങ്കളാഴ്ച്ച 41,760 രൂപയായിരുന്നു സ്വർണവില. ഇന്നലെയും ഇതേ വില തുടർന്നു. ഈ മാസത്തെ തന്നെ ഏറ്റവും വലിയ വിലയാണിത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5220 രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |