തിരുവനന്തപുരം: റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകിട്ട് ആറിന് രാജ്ഭവനിൽ സംഘടിപ്പിച്ചിട്ടുള്ള അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. നേരത്തെ ഗവർണർ നടത്തിയ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയുൾപ്പെടെ മന്ത്രിമാർ ആരും പങ്കെടുത്തിരുന്നില്ല. നാളെ മുഖ്യമന്ത്രി കൊൽക്കത്തയ്ക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |