ചേർപ്പ്: ഇന്ത്യൻ തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) ജില്ലാ സമ്മേളനം ദേശീയ വൈസ് പ്രസിസന്റ് ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വിദ്യാധരൻ അദ്ധ്യക്ഷനായി. ശിവരാമൻ നെല്ലായി, ടി.എം. അജേഷ്, ടി.ആർ. രമേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഇ.എ. രാജേന്ദ്രൻ (പ്രസിഡന്റ്), പി.ആർ. കൃഷ്ണകുമാർ (വർക്കിംഗ് പ്രസിഡന്റ്), ഷൈജു അന്തിക്കാട്, പി.സി. രവി, പി.എൻ. സന്ദീപ്, കെ.കെ. സുബ്രഹ്മണ്യൻ, കെ.ഡി. രജിത (വൈസ് പ്രസിഡന്റുമാർ) വൈശാഖ് അന്തിക്കാട് (സെക്രട്ടറി), ബി.ജി. വിഷ്ണു, ശ്രീനാഥ് നാട്ടരങ്ങ്, ബാബു മങ്ങാട്ടിൽ, ഷിബു കൊല്ലാറ (ജോയിന്റ് സെക്രട്ടറിമാർ), കെ.കെ. മദനൻ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |