
നെടുങ്കണ്ടം ആലവേലിൽ വീട്ടിൽ എ.വി.ഗോപി( 66) നിര്യാതനായി. നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്കിലെ മുൻ ബ്രാഞ്ച് മാനേജരാണ്. സംസ്‌കാരം നടത്തി. ഭാര്യ :രാധ. മക്കൾ :ദീപു ഗോപി, ദീപാ ഗോപി. മരുമക്കൾ: ആര്യ, വിഷ്ണു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
