SignIn
ART
Mon 18 October 2021 VARAYORMAKAL
LATEST NEWS
MOST READ
കർഷകസമരങ്ങളും ചങ്ങമ്പുഴയുടെ വാഴക്കുലയും
കാ​ർ​ട്ടൂ​ണി​ൽ​ ​ഒ​രു​പാ​ടു​ത​വ​ണ​ ​വ​ര​യ്‌​ക്ക​പ്പെ​ട്ട​ ​കൃ​തി​യാ​ണ് ​ച​ങ്ങ​മ്പു​ഴ​യു​ടെ​ ​വാ​ഴ​ക്കു​ല​ ​എ​ന്ന​ ​ക​വി​ത.​ ​ജ​ന്മി​ കു​ടി​യാ​ൻ​ ​വ്യ​വ​സ്ഥ​യ്‌​ക്കെ​തി​രാ​യ​ ​ക​വി​യു​ടെ​ ​രോ​ഷം​ ​വ്യ​ക്ത​മാ​ക്കു​ന്ന​ ​ഈ​ ​ക​വി​ത​യി​ലെ​ ​അ​വ​സാ​ന​വ​രി​ക​ളാ​ണ് ​പ​ല​പ്പോ​ഴും​ ​കാ​ർ​ട്ടൂ​ണി​ൽ​ ​ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്.​മോ​ഹി​ച്ചു​ ​ന​ട്ടു​ന​ന​ച്ചു​വ​ള​ർ​ത്തി​യ​ ​വാ​ഴ​ക്കു​ല​ ​വെ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ ​ജ​ന്മി​യെ​യും​ ​ക​ര​യാ​തെ​ ​മ​ക്ക​ളെ,​ ​ക​ല്പി​ച്ചു​ ​ത​മ്പു​രാ​ൻ​ ​എ​ന്ന​ ​നി​സ​ഹാ​യാ​വ​സ്ഥ​യി​ൽ​ ​മ​ക്ക​ളെ​ ​ആ​ശ്വ​സി​പ്പി​ക്കു​ന്ന​ ​മ​ല​യ​പ്പു​ല​യ​നെ​യും​ ​മ​ല​യാ​ളി​ക​ൾ​ ​എ​ന്നും​ ​ഓ​ർ​മി​ക്കും​ ​എ​ന്ന​ ​ചി​ന്ത​യി​ലൂ​ടെ​യാ​ണ് ​ഈ​ ​വ​രി​ക​ൾ​ ​കാ​ർ​ട്ടൂ​ണി​ൽ​ ​പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന​ത്. കോ​ൺ​ഗ​സി​ന്റെ​ ​മു​റ്റ​ത്ത് ​ഗ്രൂ​പ്പി​സം​ ​എ​ന്ന​ ​വാ​ഴ​ന​ടു​ന്ന​ ​ലീ​ഡ​ർ​ ​കെ.​ക​രു​ണാ​ക​ര​നെ​യും​ ​മ​ക്ക​ളേ​യും​ ​വാ​ഴ​ക്കു​ല​യി​ലെ​ ​മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ആ​ ​ക​വി​ത​ ​മു​ഴു​വ​ൻ​ ​കാ​ർ​ട്ടൂ​ണി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ച്ച​ത് ​ഈ​ ​പം​ക്തി​യി​ൽ​ ​മു​മ്പ് ​എ​ഴു​തി​യി​ട്ടു​ണ്ട്. October 13, 2021
കാർട്ടൂണുകളിലെ ഗാന്ധി എന്ന പ്രതീകം
നി​ര​വ​ധി​ ​ കാ​ർ​ട്ടൂ​ണു​ക​ളി​ൽ​ ​സ​ത്യം,​ധ​ർ​മ്മം,​അ​ഹിം​സ​ ​എ​ന്നി​വ​യു​ടെ​ ​പ്ര​തീ​ക​മാ​യി​ ​ഇ​ന്നും​ ​പ്ര​ത്യ​ക്ക​പ്പെ​ടു​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ് ​ന​മ്മു​ടെ​ ​രാ​ഷ്ട്ര​പി​താ​വാ​യ​ ​മ​ഹാ​ത്മാ​ഗാ​ന്ധി.​ര​ണ്ടോ​ ​മൂ​ന്നോ​ ​വ​ര​ക​ൾ​ ​കൊ​ണ്ട് ​ഗാ​ന്ധി​ജി​യെ​യും​ ​ഗാ​ന്ധി​ജി​യു​ടെ​ ​പ്ര​ത്യ​യ​ ​ശാ​സ്ത്ര​മാ​യ​ ​അ​ഹിം​സ​യേ​യും​ ​ഒ​പ്പം​ ​ഹിം​സ​യു​ടെ​ ​പ്ര​തി​രൂ​പ​മാ​യ​ ​ആ​ണ​വ​ ​മി​സൈ​ലി​നേ​യും​ ​ചി​ത്രീ​ക​രി​ച്ച് ​ഇ​വ​ ​ത​മ്മി​ലു​ള്ള​ ​വ്യ​ത്യാ​സം​ ​കാ​ണി​ക്കു​ന്ന​ ​കാ​ർ​ട്ടൂ​ണി​ന് ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​അം​ഗീ​കാ​രം​ ​കി​ട്ടി​യ​ ​ക​ഥ​ ​മു​ൻ​പ് ​ഇ​വി​ടെ​ ​സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്. October 08, 2021
പുരാണസന്ദർഭങ്ങൾ കാർട്ടൂണുകളാകുമ്പോൾ
ഹി​ന്ദു​പു​രാ​ണ​ങ്ങ​ൾ,​ ​ക്രി​സ്ത്യ​ൻ​ ​പു​രാ​ണ​ങ്ങ​ൾ,​ ​ഗ്രീ​ക്ക് ​പു​രാ​ണ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​യി​ൽ​ ​നി​ന്നും​ ​കാ​ർ​ട്ടൂ​ണി​സ്റ്റ് ​സ്ഥി​ര​മാ​യി​ ​ആ​ശ​യം​ ​ക​ണ്ടെ​ത്തു​ന്ന​താ​യി​ ​കാ​ണാം.​ ​മ​ല​യാ​ളി​ക​ളു​ടെ​ ​മ​ന​സ്സി​ൽ​ ​നി​ശ്ച​യ​മാ​യും​ ​ഉ​ണ്ടാ​കു​മെ​ന്ന്​ ​ഉ​റ​പ്പു​ള്ള​തു​ ​കൊ​ണ്ട് ​മ​ഹാ​ബ​ലി​യെ​ ​വാ​മ​ന​ൻ​ ​ച​വി​ട്ടി​ത്താ​ഴ്‌ത്തു​ന്ന​ ​ദൃ​ശ്യം​ ​ഒ​രു​പാ​ടു​ ​ത​വ​ണ​ ​ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.ആ​ണ​വ​ ക​രാ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡന്റാ​യ​ ​ജോ​ർ​ജ് ബു​ഷ് ​ഇ​ന്ത്യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ ​മ​ൻ​മോ​ഹ​ൻ​ ​സിംഗിനെ​ ​ച​വി​ട്ടി​ ​താ​ഴ്‌ത്തു​ന്ന​തും​ ​അ​തേ​ ​ചി​ത്ര​ത്തി​ൽ​ ​ത​ന്നെ​ ​മ​ൻ​മോ​ഹ​ൻ​സിംഗ് ​ഇ​ട​തു​ ​മു​ന്ന​ണി​യെ​ ​ച​വി​ട്ടി​ ​താ​ഴ്‌ത്തു​ന്ന​തും​ ​കാ​ർ​ട്ടൂ​ണാ​യി. September 19, 2021
കാർട്ടൂണിലെ ബാഹുബലിമാരും കട്ടപ്പമാരും
കൊ​വി​ഡ് ​വാ​ക്‌​സി​നേ​ഷ​ൻ​ ​യ​ജ്ഞ​ത്തി​ൽ​ ​പ​ങ്കാ​ളി​യാ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​പാ​ർ​ല​മെ​ന്റി​ന്റെ​ ​ശീ​ത​കാ​ല​സ​മ്മേ​ള​നം​ ​തു​ട​ങ്ങു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞ​ ​വാ​ക്കു​ക​ൾ​ ​ര​സ​ക​ര​മാ​യി​രു​ന്നു.​ ​'​'​ബാ​ഹു​വി​ൽ​ ​(​കൈ​യി​ൽ​)​ ​വാ​ക്‌​സി​നെ​ടു​ക്കു​ന്ന​ത് ​വ​ഴി​ ​ന​മ്മ​ളെ​ല്ലാ​വ​രും​ ​ബാ​ഹു​ബ​ലി​യാ​കും.​ ​നി​ല​വി​ൽ​ ​രാ​ജ്യ​ത്തെ​ 40​ ​കോ​ടി​ ​ജ​ന​ങ്ങ​ൾ​ ​ബാ​ഹു​ബ​ലി​യാ​യി​ട്ടു​ണ്ട്.​"​"​ ​എ​ന്നാ​യി​രു​ന്നു​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​വാ​ക്കു​ക​ൾ. August 01, 2021
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.