
മാമല: ഇളയിടത്തു പറമ്പിൽ ഇ.പി. ജെയിംസ് (59, സീ ലോർഡ് ഔട്ട് ബോർഡ്‌സ്, ചാവക്കാട്) നിര്യാതനായി. ഭാര്യ: സലോമി. മകൻ: ഡാനിയേൽ, ജെയിംസ്.
സംസ്‌കാരം ഇന്ന് രാവിലെ 10 ന് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
