
വള്ളികുന്നം: അരിവണ്ണൂർ കാരാഴ്മയിൽ ജി.ഗോപാലകൃഷ്ണപിള്ള (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: മായ ഗോപാലകൃഷ്ണൻ. മക്കൾ: പ്രിയ, പ്രീത. മരുമക്കൾ: ഹരികൃഷ്ണൻ (കുവൈറ്റ്), അഭിലാഷ് കുമാർ. സഞ്ചയനം 25ന് രാവിലെ 8:30ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
