ഈ സ്നേഹത്തിനൊരു വോട്ട് വയനാട് പാർലിമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ മാതാവ് പ്രീതി നടേശൻ വയനാട് നെടുംങ്കരണത്ത് സംഘടിപ്പിച്ച കുടുംബ യോഗത്തിൽ പങ്കെടുത്തപ്പോൾ
രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് പുൽപ്പള്ളിയിലെത്തിയ പ്രിയങ്ക ഗാന്ധി കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുന്നു
രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ
രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും സംഭാഷണത്തിൽ
രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക ഗാന്ധി പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങിവന്നപ്പോൾ
രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിവാദ്യംചെയ്ത് സംസാരിക്കുന്നു
വയനാട് പാർലിമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ മാതാവ് പ്രീതി നടേശൻ വയനാട്ടിൽ.
രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.സി വേണുഗോപാൽ തുടങ്ങിയവർ സമീപം.
ഒരു വോട്ട്... എറണാകുളം ബി.ടി.എച്ച്. ഹോട്ടലിൽ എറണാകുളം മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിന്റെ നയരേഖ സമർപ്പണം മാദ്ധ്യമങ്ങളോട് വിശദീകരിക്കുന്നു.
വയനാട് പാർലിമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ മാതാവ് പ്രീതി നടേശൻ വയനാട് മണ്ഡലത്തിൽ സംഘടിപ്പിച്ച കുടുംബ യോഗത്തിൽ പങ്കെടുക്കുന്നു.
നാട്ടികയിൽ എസ്.എൻ.ഡി.പി യോഗം സംഘടിപ്പിച്ച വിഷു ആഘോഷ ചടങ്ങിനെത്തിയ തൃശൂർ ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ മാലയിട്ട് സ്വീകരിക്കുന്ന യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃശൂർ ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ കാഞ്ഞാണിയിൽ ഒരു വിവാഹ ചടങ്ങിൽ.
ആലപ്പുഴ പ്രസ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിപറയുന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ വിവിധ ദൃശ്യങ്ങൾ.
ഈസ്റ്റർ തലേന്ന് തൃശൂർ ശക്തൻ മത്സ്യ മാർക്കറ്റിലെ തിരക്ക്.
കേരളകൗമുദി ചീഫ് എഡിറ്ററായിരുന്ന എം.എസ് രവിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന യു.ഡി.എഫ് തിരുവനന്തപുരം ലോക്സഭാമണ്ഡലം സ്‌ഥാനാർത്ഥി ഡോ.ശശിതരൂർ, വി.എസ് ശിവകുമാർ എം.എൽ.എ, ടി.ശരത് ചന്ദ്രപ്രസാദ് എന്നിവർ. പേട്ട വാർഡ് കൗൺസിലർ അനിൽകുമാർ, ബീമാപള്ളി വാർഡ് കൗൺസിലർ ബീമാപളളി റഷീദ് തുടങ്ങിയവർ സമീപം.
കേരളകൗമുദി ചീഫ് എഡിറ്ററായിരുന്ന എം.എസ് രവിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ.
വടകര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി. ജയരാജന്റെ പര്യടനത്തിൽ നിന്നുള്ള കാഴ്ച.
വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.മുരളീധരന്റെ പര്യടനത്തിൽ നിന്നുള്ള കാഴ്ച.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട്.
  TRENDING THIS WEEK
ദു:ഖ സ്മൃതിയിൽ...പാലാ കരിങ്ങോഴക്കൽ വീട്ടിൽ വെച്ചിരിക്കുന്ന കെ.എം.മാണിയുടെ ഛായ ചിത്രത്തിന് സമീപം ഭാര്യ കുട്ടിയമ്മയും മരുമകൾ നിഷാ ജോസ് കെ.മാണിയും കൊച്ചുമകൻ മാണി ജൂനിയറും
അന്തരിച്ച മുൻ അഡി.ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോളിന് അന്ത്യോപചാരമർപ്പിക്കുന്നു.
മുൻ അഡി.ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരമർപ്പിക്കുന്നു.
പത്തനംതിട്ട ലോക് സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി വീണാജോർജ് മൂലൂർ സ്മാരക ഹാളിൽ നടന്ന വിഷു കൈനീട്ടം ഏറ്റുവാങ്ങുന്ന ചടങ്ങിനെത്തിയപ്പോൾ
രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും സംഭാഷണത്തിൽ
ദേ അങ്ങോട്ട് നോക്കു... തൃശൂർ ലോക് സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപി തൃക്കുമാരകുടം കോളനിയിൽ പര്യടനത്തിനിടയിൽ.
തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് ലോക്‌സഭാ സ്ഥാനാർത്ഥി ഡോ. ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേട്ടയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പുഷ്പഹാരം അണിയിച്ച് സ്വീകരിക്കുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂർ രവി, വി.എസ് ശിവകുമാർ എം.എൽ.എ, പേട്ട വാർഡ് കൗൺസിലർ ഡി.അനിൽ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് തുടങ്ങിയവർ സമീപം.
പത്തനംതിട്ട സ്ഥാനാർത്ഥികൾ മണ്ഡല പര്യടനത്തിനിടയിൽ.
നന്നായി പറയണം...,ആൻ്റോ ആൻ്റണിയുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം പത്തനംതിട്ടയിൽ നടന്ന സമ്മേളനത്തിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസംഗം തർജ്ജ്മ ചെയ്യാൻ നിന്ന പി.ജെ കുര്യന് മൈക്ക് നേരെ വച്ച് കൊടുക്കുന്നു.
വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപ്പിൻറെ പ്രചരണാർത്ഥം കോട്ടയം നഗരത്തിൽ നടത്തിയ റാലി കലക്ട്രേറ്റ് പടിക്കൽ നിന്നാരംഭിച്ചപ്പോൾ സബ് കളക്ടർ ഈശപ്രിയ, സിനിമാ താരം മിയ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ തുടങ്ങിയവർ മുന്നിൽ അണിനിരന്നപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com