TRENDING THIS WEEK
പറവൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരതിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ പ്രവർത്തകർ നൽകിയ സ്വീകരണം
രംഗചേതന തൃശൂർ സംഗീത നാടക അക്കാഡമി നാട്യഗ്രഹത്തിൽ സംഘടിപ്പിച്ച കളിവെട്ടം കുട്ടികളുടെ നാടക ക്യാമ്പിൽ കുട്ടികളുമായി കെ.വി ഗണേഷ് കുട്ടികളെ പരിശീലിപ്പിക്കുന്നു
കോട്ടയം ഷോറും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സി.എം.എസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇനാഗുറൽ ഇവൻ്റിലെത്തിയ ദുൽഖർ സൽമാൻ സെൽഫിയെടുക്കുന്നു.മഹിമാ നമ്പ്യാർ സമീപം
പറവൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരതിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ പ്രവർത്തകർ നൽകിയ സ്വീകരണം
പറവൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരതിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ പ്രവർത്തകർ നൽകിയ സ്വീകരണം
അനിയന്ത്രിതമായ പാചക വാതക വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പ്രവർത്തകർ തൃശൂർ ഏജീസ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ
ഒരു സുരക്ഷാ യാത്ര... നഗരത്തിലെ കനത്ത ഗതാഗതത്തിരക്കിനിടയിലൂടെ കാൽനടയാത്രക്കാരനൊപ്പം സീബ്രാ ക്രോസിംഗ് മുറിച്ചുകടക്കുന്ന നായ. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
വി.ഡി സതീശന് പിന്തുണ അർപ്പിച്ച് തൃശൂർ നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
ചൂടിനൊരു തട... തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിന്റെ വിശ്രമ കേന്ദ്രത്തിന് മുകളിൽ കടുത്ത വേനൽചൂടിനെ തടയാനായി പനയോല വിരിക്കുന്ന ഡ്രൈവർമാർ
കോഴിക്കോട് ബീച്ചിൽ സഫാരിക്കായി കൊണ്ടുവന്ന ഒട്ടകത്തെ ഒഴിവുസമയത്ത് വൃത്തിരഹിതമായ, മാലിന്യങ്ങളുടെ ഇടയിൽ കെട്ടിയിട്ട നിലയിൽ. മരുഭൂമിയിൽ വസിക്കേണ്ട ഒട്ടകത്തെ കേരളത്തിന്റെ കാലാവസ്ഥയിൽ കൊണ്ടുവരികയും മനുഷ്യ വിനോദം കഴിഞ്ഞാൽ ശുദ്ധവായു ലഭിക്കാനുള്ള സാഹചര്യം പോലും കൊടുക്കാതിരിക്കുകയും ചെയ്യുന്നത് കോഴിക്കോട് കടപ്പുറത്ത് പതിവാണ്.