TRENDING THIS WEEK
തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത നാല് പുതിയ ട്രെയിനുകളിലൊന്ന് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ.
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയർ വി.വി രാജേഷ്,ഡെപ്യൂട്ടി മേയർ ജി.എസ് . ആശാനാഥ് എന്നിവരോടൊത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ,പി.കെ.കൃഷ്ണദാസ്,സദാനന്ദൻ മാസ്റ്റർ എം.പി,ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,കുമ്മനം രാജശേഖരൻ തുടങ്ങിയവർ സമീപം
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസിനെ അഭിവാദ്യം ചെയ്യുന്നു.ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ,സി.കെ പദ്മനാഭൻ,അപരാജിത സാരംഗി,കെ.സുരേന്ദ്രൻ,പി.കെ കൃഷ്ണദാസ്,സദാനന്ദൻ മാസ്റ്റർ എം.പി,സാബു ജേക്കബ്,തുഷാർ വെള്ളാപ്പള്ളി,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,കേന്ദ്രമന്ത്രി ജോർജ് കുര്യൻ,വി.മുരളീധരൻ,കുമ്മനം രാജശേഖരൻ,ശോഭാ സുരേന്ദ്രൻ,പ്രകാശ് ജാവദേക്കർ,എ.പി അബ്ദ്ദുള്ളകുട്ടി,അൽഫോൺസ് കണ്ണന്താനം,മേയർ വി .വി രാജേഷ് എന്നിവർ സമീപം

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ട് തൊഴുത ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥിന്റെ കാൽ തിരിച്ച് തൊട്ടുതൊഴുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.എൻ.ടി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി, മേയർ വി.വി.രാജേഷ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവർ സമീപം
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ട് തൊഴുത ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥിന്റെ കാൽ തിരിച്ച് തൊട്ടുതൊഴുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി.
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കംകുറിച്ചും ബി.ജെ.പി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നഗരസഭയുടെ ഉപഹാരം നൽകുന്ന മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും. സദാനന്ദൻ മാസ്റ്റർ എം.പി,സാബു ജേക്കബ്,എൻ.ടി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി,ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,കേന്ദ്രമന്ത്രി ജോർജ് കുര്യൻ,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സമീപം
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പ്രസംഗിച്ച ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.
സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം കോർപ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് മേയർ വി.വി. രാജേഷിൽ നിന്നും ഏറ്റുവാങ്ങുന്നു. ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
കാതോലിക്കേറ്റ് കോളേജിൽ വച്ച് നടന്ന എം.ജി യൂണിവേഴ്സിറ്റി ഇന്റെർ കോളേജ് സോഫ്റ്റ് ബോൾ ഫൈനൽ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയും, യു.സി കോളേജ് ആലുവായും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് വിജയിച്ചു.