നിയുക്ത വട്ടിയൂർക്കാവ് എം.എൽ.എ കെ.മുരളീധരൻ തൃശൂർ പൂങ്കുന്നത്തെ മുരളി മന്ദിരത്തിലെത്തി അഛൻ കെ. കരുണാകരൻ്റെയും അമ്മ കല്യാണ്ണികുട്ടിയമ്മയുടെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രാർത്ഥനയോടെ
ചെന്നൈ മഴൈ.....മഴയിൽ നനഞ്ഞ് സൈക്കിൾ റിക്ഷയിൽ പോകുന്നയാൾ.ചെന്നൈ നഗരത്തിൽ നിന്നുള്ള കാഴ്ച
വി.ഡി സതീശൻ മുഖ്യമന്ത്രി ആയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃശൂർ ഡിസിസി ഓഫീസിന് മുൻപിൽ പടക്കം പൊട്ടിച്ച് ആഹ്‌ളാദം പ്രകടിപ്പിക്കുന്ന  പ്രവർത്തകർ
വി.ഡി സതീശൻ മുഖ്യമന്ത്രി ആയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃശൂർ ഡിസിസി ഓഫീസിന് മുൻപിൽ മധുരം കഴിക്കുന്ന പാർട്ടി നേതാക്കൾ
കാലം മാറിയിട്ടും ... ആധുനിക സജ്ജീകരണങ്ങൾ ഏറെയുണ്ടായിട്ടും മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി മൺവെട്ടി കൊണ്ട് ഓടയിലെ ചെളി നീക്കുന്നയാൾ. കോഴിക്കോട് നഗരത്തിൽ നിന്നുള്ള ദൃശ്യം.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ തൃശൂർ കോർപറേഷൻ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ് കൗൺസിലർമാർ കോർപറേഷൻ അങ്കണത്തിൽ ടോയ് ജെസിബിയുമായി പ്രതിഷേധിക്കുന്നു
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് തൃശൂർ ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് തൃശൂർ ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടയിൽ നെഞ്ചു വേദനയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ ആശുപത്രിയിൽ കൊണ്ടുപോകാനായി വാഹനത്തിലേക്ക് മാറ്റുന്നു.
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ നേതൃത്വത്തിൽ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിശോധനയിൽ നിന്ന്
തൃശൂർ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജിലെ കിടപ്പ് രോഗികളുടെ തുണികൾ അലക്കി ഉണക്കാൻ ഇട്ടിരിക്കുന്നു
തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം സി. ജോസഫ് വിജയ് തന്തൈ പെരിയാർ സ്മാരകത്തിലത്തി പുഷ്പ്പാർച്ചന നടത്തുന്നു
ശബള വർദ്ധന ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയ്ക്ക് മുൻപിൽ കഴിഞ്ഞ 45 ദിവസമായി സമരം നടത്തുന് നേഴ്സുമാർ വേനൽ ചൂട് കാരണം കൂട നിവർത്തിവച്ച് പ്രതിക്ഷേധിക്കുന്നു
ചാലക്കുടി ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരളയുടെ ( ഐ.എച്ച്.കെ) മാദ്ധ്യമ പുരസ്കാരം കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി - തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ നിയുക്ത എം.എൽ.എ സനീഷ്കുമാർ ജോസഫിൽ നിന്ന് ഏറ്റുവാങ്ങുന്നു
ചന്ദനപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ചെമ്പെടുപ്പ്.
വഴിയോരത്ത് വില്പനയ്ക്കായി വച്ചിരിക്കുന്ന ക്യാരറ്റ്. മൂന്നാറിൽ നിന്നുള്ള കാഴ്ച.
പുതിയ അദ്ധ്യായന വർഷത്തേക്കുള്ള  അഡ്മീഷൻ ആരംഭിച്ചതിൻ്റെ ഭാഗമായി തൃശൂർ ഗവ.മോഡൽ ഗേൾസ് സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ചേരാനെത്തിയ ഋതികയെ സ്വീകരിക്കുന്ന പ്രധാന അദ്ധ്യാപിക ബിന്ദു
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലുണ്ടായ കാറ്റിൽ തൃശൂർ അഞ്ചേരി വിദ്യാനഗറിൽ ഒടിഞ്ഞ് വീണ വൈദ്യുത പോസ്റ്റുകൾ
ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലുണ്ടായ കാറ്റിൽ തൃശൂർ അഞ്ചേരി വിദ്യാനഗറിൽ കടപുഴകി വീണ വൈദ്യുത പോസ്റ്റുകളും മരങ്ങളും
അവസാന യാത്രയയപ്പിൽ ...വാഹനാപകടത്തിൽ മരണപ്പെട്ട നടൻ സന്തോഷ് കെ.നായരുടെ മൃതശരീരം തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ കൊണ്ടുവന്നപ്പോൾ കർമ്മങ്ങൾ ചെയ്യുന്ന മകൾ ഡോ.രാജശ്രീ
വി.ഡി സതീശന് പിന്തുണ അർപ്പിച്ച് തൃശൂർ നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
  TRENDING THIS WEEK
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് തൃശൂർ ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനിടയിൽ നെഞ്ചു വേദനയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ ആശുപത്രിയിൽ കൊണ്ടുപോകാനായി വാഹനത്തിലേക്ക് മാറ്റുന്നു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദഗമണ്ഡലം മണ്ഡലത്തിൽ നിന്ന് ജയച്ച ബിജെപിയുടെ ഏക അംഗം എം.ഭോജരാജന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം
തൃശൂർ മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജിലെ കിടപ്പ് രോഗികളുടെ തുണികൾ അലക്കി ഉണക്കാൻ ഇട്ടിരിക്കുന്നു
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ നേതൃത്വത്തിൽ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിശോധനയിൽ നിന്ന്
നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തെ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് തള്ളിക്കയറാനായി ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു

നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തെ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നു
നീറ്റ് പരീക്ഷ റദ്ദാക്കലുമായി ബന്ധപ്പെട്ട് എസ്.എഫ് ഐ ജില്ലാ കമ്മിറ്റി ബി.സ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് മുന്നോടിയായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് ഇടയിലൂടെ ആശുപത്രിയിൽ നിന്ന് പ്ളാസ്റ്ററിട്ട കൈയ്യുമായി മടങ്ങുന്ന മോളും അച്ഛനും
കാലം മാറിയിട്ടും ... ആധുനിക സജ്ജീകരണങ്ങൾ ഏറെയുണ്ടായിട്ടും മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി മൺവെട്ടി കൊണ്ട് ഓടയിലെ ചെളി നീക്കുന്നയാൾ. കോഴിക്കോട് നഗരത്തിൽ നിന്നുള്ള ദൃശ്യം.
ഇടയ്ക്ക്  വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും കനത്ത ചൂടാണ് കോഴിക്കോട്ട്. കോഴിക്കോട് നഗരത്തിൽ ചരക്കിറക്കാൻ എത്തിയ ഡ്രൈവർ വെയിലിൽ നിന്ന് രക്ഷപ്പെടാൻ വാഹനത്തിനടിയിൽ ഇരിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com