TRENDING THIS WEEK
പവർ കിക്ക്... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന അമേച്വർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നിന്ന്
ചൂടിനൊരു തട... തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിന്റെ വിശ്രമ കേന്ദ്രത്തിന് മുകളിൽ കടുത്ത വേനൽചൂടിനെ തടയാനായി പനയോല വിരിക്കുന്ന ഡ്രൈവർമാർ
കുളിരായ് മഴ... ഇന്നലെ വൈകിട്ട് കോട്ടയത്ത് പെയ്ത വേനൽമഴയിൽ നിന്നുള്ള കാഴ്ച.
വൈക്കം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച ബിനിമോൻ കോട്ടയം ബസേലിയസ് കോളേജിൽ എത്തിയപ്പോൾ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന പ്രവർത്തകർ
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് കോട്ടയം ഡി.സി ഓഫീസിൽ കുടുംബത്തോടൊപ്പം ആഹ്ലാദം പങ്കിടുന്നു
കോട്ടയം തിരുനക്കരയിൽ വിജയാഹ്ലാദം പങ്കിടുന്ന യു.ഡി.എഫ് പ്രവർത്തകർ
ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിൻ്റെ റോഡ് ഷോ കോട്ടയത്ത് നിന്ന് ആരംഭിച്ചപ്പോൾ
കോട്ടയം നിയോജകമണ്ഡലത്തിൽ വിജയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുനക്കര ഗാന്ധി സ്ക്വയറിൽ എത്തിയപ്പോൾ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന പ്രവർത്തകർ
കോട്ടയം നിയോജകമണ്ഡലത്തിൽ വിജയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ റോഡ് ഷോ.
ആകാശപാത തുടരും....കോട്ടയം നിയോജകമണ്ഡലത്തിൽ വിജയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ നന്ദി അർപ്പിച്ച് പണി പൂർത്തിയാകാത്ത ആകാശപാതയിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ്