
ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ഒന്നാം സെമസ്റ്റർ ബി.എസ്‌സി സൈബർ ഫോറൻസിക്ക് (2018 അഡ്മിഷൻ റീഅപ്പിയറൻസ്, 2014 മുതൽ 2017 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) മാർച്ച് 2026 പരീക്ഷകൾ ജൂൺ 17 മുതൽ നടക്കും.
പ്രോജക്ട് ഇവാലുവേഷൻ
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റ്ഡ് എം.എസ്‌സി ഇൻ ബേസിക് സയൻസ് (സ്റ്റാറ്റിസ്റ്റിക്‌സ് 2023 അഡ്മിഷൻ റഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെൻറ്റി) ഏപ്രിൽ 2026 മൈനർ പ്രോജക്ട് ഇവാലുവേഷൻ പരീക്ഷ 25ന് മാല്യങ്കര എസ്.എൻ.എം കോളേജിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |