SignIn
Kerala Kaumudi Online
Saturday, 23 May 2026 4.19 AM IST

കേരള സർവകലാശാല പരീക്ഷാഫലം

a

 മൂന്നാം സെമസ്​റ്റർ എം.എ പൊളി​റ്റിക്കൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 മൂന്നാം സെമസ്​റ്റർ എം.എസ്‌സി ബോട്ടണി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ എത്‌നോബോട്ടണി ആൻഡ് എത്‌നോഫാർമക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ആറാം സെമസ്​റ്റർ യൂണി​റ്ററി (ത്രിവത്സര) എൽഎൽ.ബി വൈവവോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാം വർഷ ബിടെക് കോഴ്സുകളിലെ എൻ.ആർ.ഐ ക്വോട്ട സീ​റ്റുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്- www.uck.ac.in, 9388011160, 9447125125.

 തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് ജൂൺ 15 വരെ അപേക്ഷിക്കാം. ഫോൺ : 04712302523. വെബ്സൈറ്റ്- www.keralauniversity.ac.in

 തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്ക​റ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് ജൂൺ 15 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- www.keralauniversity.ac.in. ഫോൺ- 04712302523.

 അടൂർ ബിഷപ്പ് മൂർ കോളേജ്, നിഷ്, തിരുവനന്തപുരം എന്നീ കോളേജുകളിലെ ഹിയറിംഗ് കോഴ്സുകളിലേക്ക് ജൂൺ 17വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA