SignIn
Kerala Kaumudi Online
Thursday, 19 September 2024 7.00 AM IST

ഒറ്റത്തവണ പ്രമാണ പരിശോധന

Increase Font Size Decrease Font Size Print Page
kerala-psc

പത്തനംതിട്ട : ജില്ലയിൽ പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (കെ.എ.പി 3ബറ്റാലിയൻ) (കാറ്റഗറി നമ്പർ. 530/19) തസ്തികയുടെ ശാരീരിക അളവെടുപ്പ് കായിക ക്ഷമതാ പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഒൻപത്, 10,13,14,15,16,17,20,21,22,23 തീയതികളിൽ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്നതിനുളള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ രേഖകൾ സഹിതം വെരിഫിക്കേഷന് ഹാജരാകണം.
ഫോൺ : 0468 2222665.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.