മുഹമ്മ :മണ്ണഞ്ചേരി പഞ്ചായത്ത് 22 -ാം വാർഡ് മനിച്ചം തയ്യിൽ എം.കെ.രാജൻ (76) നിര്യാതനായി.ഭാര്യ:ചെല്ലമ്മ.മക്കൾ :ഷാജിമോൻ,അംബിക,വിജയശ്രീ.മരുമക്കൾ:ഷീജ, ഉണ്ണികൃഷ്ണൻ,പരേതനായ ശിവദാസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |