തിരുവനന്തപുരം: തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിർമ്മാണജോലി നടക്കുന്നതിനാൽ തിങ്കൾ,വ്യാഴം ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്ന് മുംബായ് ലോകമാന്യതിലക് സ്റ്റേഷനിലേക്ക് സർവ്വീസ് നടത്തുന്ന ദ്വൈവാര എക്സ് പ്രസ് 27വരെ ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |