പത്തനംതിട്ട : കാര്യവട്ടം സ്റ്റേഡിയത്തിൽ 25, 26 തീയതികളിൽ നടക്കുന്ന സംസ്ഥാന യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസ് 17ന് രാവിലെ 9 മുതൽ പത്തനംതിട്ട ജില്ലാസ്റ്റേഡിയത്തിൽ നടക്കും. 2006, 2007 വർഷങ്ങളിൽ ജനിച്ചവരും സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന്റെ പത്തക്ക രജിസ്ട്രേഷൻ നമ്പർ ലഭിച്ചിട്ടുള്ളവർക്കും പങ്കെടുക്കാം. ഫോൺ : 9495312225.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |