SignIn
Kerala Kaumudi Online
Thursday, 26 September 2024 4.54 AM IST

കട്ടിൽ വിതരണം ചെയ്തു

Increase Font Size Decrease Font Size Print Page
kattil-vitharanam

ആറ്റിങ്ങൽ: നഗരസഭ പരിധിയിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട 60 വയസിന് മുകളിൽ പ്രായമുള്ള അർഹരായ 45 ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം ചെയ്തു. ജനകീയാസൂത്രണം 2023 - 24 സാമ്പത്തിക വർഷത്തെ ഈ നഗരസഭ പദ്ധതിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ എസ്.കുമാരി നിർവഹിച്ചു. നഗരസഭാങ്കണത്തിൽ നടന്ന പരിപാടിയിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ, കൗൺസിലർമാരായ എസ്.സുഖിൽ, വി.എസ്.നിതിൻ, ദീപാരാജേഷ്, സതി, പട്ടികജാതി വികസന ഓഫീസർ സുകന്യ, പ്രമോട്ടർമാരായ ആതിര, ആദർശ്, അശ്വതി തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: പിന്നാക്ക വിഭാഗത്തിലെ 45 പേർക്കുള്ള കട്ടിൽ വിതരണം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി നിർവഹിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.