SignIn
Kerala Kaumudi Online
Thursday, 19 September 2024 7.14 AM IST

വീണ്ടും എൻഐഎ റെയ്ഡ്; മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ

Increase Font Size Decrease Font Size Print Page
popular-front

കൊച്ചി: നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് പ്രവർത്തകർ കൂടി പിടിയിൽ.സലാഹുദ്ദീൻ, നിസാമുദ്ദീൻ, സലീം എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്ത് വീണ്ടും നടന്ന എൻഐഎ റെയ്ഡിലാണ് ഇവർ പിടിയിലായത്. കൊച്ചിയിൽ ഞായറാഴ്ച നടന്ന പരിശോധനയുടെ ഭാഗമായി പിഎഫ്ഐ നേതാവ് തൈവളപ്പ് അയൂബിൻ്റെ മകൻ സലാഹുദ്ദീൻ, സഹോദര പുത്രൻ നിസാമുദ്ദീൻ എന്നിവരെ ഉച്ചക്കാണ് കസ്റ്റഡിയിലെടുത്തത്. സലീമിനെ രാത്രി ഏഴരയോടെയാണ് പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, KOCHI, FIRE, BRAHMAPURAM, COLLECTOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.