വെള്ളനാട്:ചാങ്ങ ആനന്ദ ഭവനിൽ(മേലേക്കട) പരേതനായ സി.വി.അച്ചുതൻ നായരുടെ ഭാര്യ എൽ.സുമതിയമ്മ(93)നര്യാതയായി.മക്കൾ:കെ.എസ്.സീതാദേവി,സി.എ.സോമൻ നായർ,സി.എ.വേണുഗോപാലൻ നായർ,എസ്.ആനന്ദവല്ലി അമ്മ,കെ.എസ്.അല്ലിമണി,എ.എസ്.കോമളവല്ലി,എ.എസ്.തങ്കമണി,എ.എസ്.ഗീതാദേവി,എ.എസ്.ലതാകുമാരി,എ.എസ്.അനിൽകുമാർ.മരുമക്കൾ:സി.സുരേന്ദ്രൻ നായർ,ഒ.എൻ.മഹേശ്വരിയമ്മ,എസ്.കെ.ശ്രീകല,പരേതനായ കെ.രവീന്ദ്രൻ നായർ,മോഹനകുമാരൻ നായർ,കെ.രവീന്ദ്രൻ നായർ,സി.ജ്യോതിഷ് കുമാർ,ബി.രവീന്ദ്രൻ നായർ,എൻ.രാജശേഖരൻ നായർ,വി.ടി.രമ്യാറാണി.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |