SignIn
Kerala Kaumudi Online
Thursday, 19 September 2024 2.15 AM IST

ഒമാനിൽ നിര്യാതനായി

Increase Font Size Decrease Font Size Print Page
hobshibu38

പീരുമേട് : ഗ്ലെൻമേരി എൽ.എം.എസ്. ഈഡൻ ഹൗസിൽ ഷിബു (38) ഒമാനിൽ നിര്യാതനായി.ഒമാനിൽ കുക്കായി ജോലി ചെയ്തു വരുകയായിരുന്നു. ഇന്നലെ രാവിലെ ഷിബു ഹൃദയാഘാതം മൂലം മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഭാര്യ: ലൗലി. മകൻ: ഈഡൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, IDUKKI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.