SignIn
Kerala Kaumudi Online
Saturday, 27 July 2024 5.12 AM IST

സാരിയിൽ സുന്ദരിയായി കജോൾ

f

സാരിയിൽ സുന്ദരിയായി ബോളിവുഡ് താരം കജോൾ. മികച്ച അഭിനേത്രി എന്നതിലുപരി നല്ല വ്യക്തി എന്ന നിലയിലാണ് കജോൾ അറിയപ്പെടുന്നത്. രസകരമായ സംസാര രീതിയും തമാശയും കളി ചിരിയുമൊക്കെയായി ആർക്കും ഇഷ്ടപ്പെടുന്ന സ്വഭാവത്തിന് ഉടമയാണ് കജോൾ. വെള്ളിത്തിരയിൽ ഒരുകാലത്ത് സ്വപ്ന സുന്ദരി എന്ന വിളിപ്പേരിന്റെ ഉടമയായിരുന്നു കജോൾ. ബാസിഗറിലൂടെയും ദിൽ വാലേ ദുൽ ഹനിയ ലേ ജായേംഗേയിലൂടെയും കുച് കുച് ഹോതാ ഹേയിലൂടെയും കജോൾ പ്രേക്ഷക മനസിൽ ചിര പ്രതിഷ്ഠ നേടുകയായിരുന്നു. കരിയറിൽ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴാണ് കജോൾ, നടൻ അജയ് ദേവ് ഗണിനെ വിവാഹം കഴിക്കുന്നത്. 1993 ൽ ആയിരുന്നു കജോൾ - അജയ് ദേവ് ഗൺ വിവാഹം. 2003 ൽ മകൾ നൈസയുടെ ജനനത്തിനുശേഷമാണ് കജോൾ സിനിമയിൽ മടങ്ങി എത്തുന്നത്. ലസ്റ്റ് സ്റ്റോറീസ് 2 ആണ് കജോളിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA, 100 ACRE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.