കോവളം : സാഹിത്യകാരൻ ജി. വിവേകാനന്ദന്റെ ജന്മ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കഥാരചന മത്സരം . സൃഷ്ടി എ ഫോർ സൈസ് പേപ്പറിൽ രണ്ടു പുറത്തിൽ കവിയരുത്. പേപ്പറിന്റെ ഒരു വശത്ത് മാത്രം എഴുതുക. പ്രായപരിധിയില്ല. തപാൽ വഴിയാണ് അയയ്ക്കേണ്ടത്. ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 20.
വിലാസം : സെക്രട്ടറി, ജി.വിവേകാനന്ദൻ ഫൗണ്ടേഷൻ, ശിവദം , വാഴമുട്ടം, പാച്ചല്ലൂർ പി.ഒ,
തിരുവനന്തപുരം പിൻ :695027 ഫോൺ : 6282226743
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |