SignIn
Kerala Kaumudi Online
Saturday, 09 November 2024 6.55 AM IST

മുല്ലപ്പെരിയാർ അണക്കെട്ട്  പൊളിക്കാൻ നിവേദനം

Increase Font Size Decrease Font Size Print Page
mulla

കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് കേരള മിഷൻ നവകേരളസദസിൽ നിവേദനം സമർപ്പിച്ചു. ചാലക്കുടി കാർമ്മൽ സ്‌കൂളിലെ സദസിലെത്തി മിഷൻ ജനറൽ സെക്രട്ടറി കെ.എസ്. പ്രകാശ്, സെൻട്രൽ കമ്മിറ്റി അംഗം മോഹനൻ പുന്നേലി എന്നിവരാണ് നിവേദനം സമർപ്പിച്ചത്.

മുല്ലപ്പെരിയാർ അണക്കെട്ട് ഭീഷണിയുയർത്തുന്ന തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തിരഞ്ഞെടുത്ത ജനസദസുകളിലും നിവേദനം നൽകും. കേരളത്തിൽ ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് ഡികമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, MULLAPERIYAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.