കൊല്ലം: വായുസേനയുടെ 'അഗ്നിവീർ വായുവിലേക്ക്' 2004 ജനുവരി രണ്ടിനും 2007 ജൂലായ് രണ്ടിനും മദ്ധ്യേ പ്രായമുള്ള അവിവാഹിതരായ ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. 17 മുതൽ ഫെബ്രുവരി ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയും ശാരീരിക ക്ഷമതയും സംബന്ധിച്ച് വിവരങ്ങൾക്ക് https://Agnipathvayu.cdac.in, https://careerindianairforce.cdac.in എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ: 02025503105, 020-25503106, 0484 2427010, 9188431093.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |