SignIn
Kerala Kaumudi Online
Sunday, 06 October 2024 12.26 PM IST

റോയൽ ഡെക്കാൻ ടസ്‌കേഴ്സ് ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം

Increase Font Size Decrease Font Size Print Page
1
ഡൽഹയിൽ വച്ച് നടക്കുന്ന ലെജൻഡ് ടെന്നീസ് ലീഗിൽ പങ്കെടുക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യ ടീമായ റോയൽ ഡെക്കാൻ ടസ്‌കേഴ്സ് ടീമിന്റെ ലോഗോ കവടിയാർ രാജകുടുംബാംഗം ആദിത്യ വർമ്മയും ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി ഗോവിന്ദനും ചേർന്ന് നിർവഹിക്കുന്നു

തിരുവനന്തപുരം:ഡൽഹയിൽ വച്ച് നടക്കുന്ന ലെജൻഡ് ടെന്നീസ് ലീഗിൽ പങ്കെടുക്കുന്ന സൗത്ത് ഇന്ത്യയിലെ ആദ്യ ടീമായ റോയൽ ഡെക്കാൻ ടസ്‌കേഴ്സ് ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ, ജേഴ്സി പ്രകാശനവും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു.

നിരവധി ദേശീയ തല ടെന്നീസ് ടൂർണമെന്റുകൾ നേടിയ വിശാഖ് വി.എസ്, ഹരീഷ് ഹരിദാസ് (ലോർഡ്സ് ഹോസ്പിറ്റൽ വൈസ് ചെയർമാൻ ) എന്നിവരാണ് റോയൽ ഡെക്കാൻ ടസ്‌കേഴ്സ് ടീം ഉടമകളും കളിക്കാരും. ടീമിന്റെ ലോഗോ കവടിയാർ രാജകുടുംബാംഗം ആദിത്യ വർമ്മയും ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി ഗോവിന്ദനും ചേർന്ന് നിർവഹിച്ചു.ടീമിന്റെ ജേഴ്സി പ്രകാശനം ലോർഡ്സ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ പി ഹരിദാസ്, സ്ട്രാഗാ ഗ്രൂപ്പ് ഡയറക്ടർ വേണുകുമാർ എന്നിവരും ഡിജിറ്റൽ മീഡിയ റിലീസ് എസ്.ഐ പ്രോപ്പർട്ടീസ് ഡയറക്ടർ . രഘു ചന്ദ്രൻ നായരും നിർവഹിച്ചു. ചടങ്ങിൽ ഹരീഷ് ഹരിദാസ് ,വിശാഖ് വി.എസ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, ROYAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.