തിരുവനന്തപുരം: മുൻനിര ലൈഫ് സ്റ്റൈൽ സ്റ്റോറായ സ്റ്റൈൽ പ്ലസിന്റെ 25ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 125 ദിവസം നീളുന്ന ആഘോഷ പരിപാടികളും ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കുന്നു. ഇതിന്റെ ഭാഗമായി 2500 രൂപയുടെ എല്ലാ പർച്ചേസിനൊപ്പവും ഉപഭോക്താക്കൾക്ക് 250 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. പ്രമുഖ കൺഫെക്ഷണറി ശ്യംഖലയായ പന്തലിന്റെ ഏറ്റവും പുതിയ കഫെ സ്റ്റൈൽ പ്ലസിൽ ഉടൻ പ്രവർത്തനമാരംഭിക്കും. ഹീലിയോസ് , പാർക്കോസ് , ബാസ്ക്കിൻ റോബിൻ തുടങ്ങിയ രാജ്യാന്തര റീട്ടെയിൽ ശൃംഖലകളുടെ ഷോറൂമുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |