തിരുവനന്തപുരം: ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കാൻ രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫിനെയും തിരുവനന്തപുരത്ത് ഡോ. ശശി തരൂരിന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ യു.ഡി.എഫ് സെക്രട്ടറി സി.പി. ജോണിനെയും ചുമതലപ്പെടുത്തിയതായി കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |