അമ്പലപ്പുഴ : ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. എം. ആരിഫ് വിജയം ആവർത്തിക്കുമെന്ന് കേരള കോൺഗ്രസ് (എം ) ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണി തിരഞ്ഞെടുപ്പ് പുറക്കാട് മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.അജ്മൽ ഹസൻ., വി.കെ.ബൈജു, എ.എസ്.സുദർശൻ, വി.എസ്.മായാദേവി, ആർ.അനീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |