SignIn
Kerala Kaumudi Online
Sunday, 06 October 2024 1.21 PM IST

അനായാസം അർജന്റീന

Increase Font Size Decrease Font Size Print Page
ar

ഫിലാഡൽഫിയ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ പോരാട്ടത്തിൽ ലോക ചാമ്പ്യൻമാരായ അർജന്റീന മറുപടിയില്ലത്ത മൂന്ന് ഗോളുകൾക്ക് എൽ സാൽവദോറിനെ കീഴക്കി. യു.എസിലെ ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ് മൈതാനത്ത് നടന്ന മത്സരത്തിൽ ക്രിസ്റ്റ്യൻ റൊമീറോ, എൻസോ ഫെർണാണ്ടസ്,ലോ സെൽസോ എന്നിവരാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്ത്. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായ ക്യാപ്ടനും ഇതിഹാസ താരവുമായ ലയണൽ മെസിയുടെ അഭാവത്തിലിറങ്ങിയ അർജന്റീന എയ്ഞ്ചൽ ഡ മരിയയേയും ലൗട്ടാരൊ മാർട്ടിനസിനേയുമാണ് ആക്രമണത്തിന് നിയോഗിച്ചത്. മത്സരം പൂർണമായും അർജന്റീനയുടെ ആധിപത്യത്തിലായിരുന്നു. 27 ന് കോസ്റ്റ റിക്കയ്ക്കെതിരെയാണ് അർജന്റനയുടെ അടുത്ത മത്സരം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, RC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.