SignIn
Kerala Kaumudi Online
Saturday, 27 July 2024 8.46 PM IST

കിവീസിന്റെ കളി സോണി നെറ്റ്‌വര്‍ക്കില്‍

kiwi


കൊച്ചി: ന്യൂസിലാൻഡ് പുരുഷ (ബ്ലാക്ക് ക്യാപ്സ്), വനിതാ (വൈ​റ്റ് ഫേർൺസ്) ക്രിക്ക​റ്റ് ടീമുകളുടെ മത്സരങ്ങൾ അടുത്ത ഏഴ് വർഷത്തേക്ക് ഇന്ത്യയിലും ഉപഭൂഖണ്ഡങ്ങളിലും സംപ്റേക്ഷണം ചെയ്യുന്നതിനും സ്ട്റീം ചെയ്യുന്നതിനുമുള്ള ടെലിവിഷൻഡിജി​റ്റൽ അവകാശങ്ങൾ സോണി പിക്‌ചേഴ്സ് നെ​റ്റ്വർക്ക്സ് ഇന്ത്യ (എസ്പിഎൻഐ) സ്വന്തമാക്കി. 2024 മെയ് 1 മുതൽ 2031 ഏപ്രിൽ 30 വരെയാണ് കരാർ കാലാവധി. 202627, 203031 വേനൽ കാലയളവിലെ ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനങ്ങളും, ന്യൂസിലാൻഡിൽ നടക്കുന്ന മ​റ്റു എല്ലാ ടെസ്​റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങളും എസ്പിഎൻഐയുടെ സ്‌പോർട്സ് ചാനലുകളിൽ തത്സമയം സംപ്റേക്ഷണവും സ്ട്റീമിങും ചെയ്യും. സോണി ലിവിലും മത്സരങ്ങൾ തത്സമയം കാണാനാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KIWI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.