ധ്യാൻ ശ്രീനിവാസൻ, അന്ന രേഷ്മ രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബസ്ത്രീയും കുഞ്ഞാടും മേയ് 31ന് തിയേറ്രറിൽ.ഗിന്നസ് പക്രു, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ,ബെന്നി പീറ്റേഴ്സ്,കോബ്രാ രാജേഷ്, മജീദ്,ഷാജി മാവേലിക്കര, സ്നേഹ ബാബു, സ്നേഹ ശ്രീകുമാർ, മങ്ക മഹേഷ്, ബിന്ദു എൽസി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ, സംഭാഷണം ശ്രീകുമാർ അറക്കൽ, ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |