SignIn
Kerala Kaumudi Online
Thursday, 18 July 2024 6.47 AM IST

അഭിമുഖം നൽകി ആക്ഷേപം ഒഴിവാക്കി മോദി

x

ന്യൂഡൽഹി: പത്രസമ്മേളനങ്ങളിൽ നിന്ന് മുഖം തിരിക്കുന്ന പ്രധാനമന്ത്രിയെന്ന പഴി ഒഴിവാക്കാനും പ്രചാരണത്തിന് ശക്തിയേകാനും മുഖ്യധാരാ മാദ്ധ്യമങ്ങൾക്ക് 60ൽ അധികം അഭിമുഖങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയത്. ഏപ്രിൽ മുതൽ തുടക്കമിട്ട്, വോട്ടെടുപ്പ് ഘട്ടങ്ങൾ പുരോഗമിക്കുന്തോറും അഭിമുഖങ്ങളുടെ എണ്ണം കൂടി. ചില ദേശീയ മാദ്ധ്യമങ്ങൾക്ക് ഒന്നിലധികം തവണ അഭിമുഖങ്ങൾ അനുവദിച്ചു. മേയ് ഒന്നി നും മെയ് 24 നും 51 അഭിമഖങ്ങൾ നടന്നു. ഏപ്രിലിൽ 13അഭിമുഖങ്ങളാണ് നടന്നത്. 2019ൽ മോദിയുമായി ബോളിവുഡ് താരം അക്ഷയ്‌ കുമാർ നടത്തിയ അഭിമുഖം വൻ ഹിറ്റ് ആയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, K
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.