കൊച്ചി: സംരംഭ വികസന രംഗത്ത് പുത്തൻ ആശയങ്ങളും അവയുടെ പ്രയോഗ രീതികളും സമഗ്രമായി ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് മന്ത്രി പി. രാജീവ്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്മോൾ എന്റർപ്രൈസസ് ആൻഡ് ഡെവലപ്മെന്റ് തയ്യാറാക്കിയ സംരംഭകത്വ വികസനത്തിന്റെ അവസ്ഥ എന്ന റിപ്പോർട്ട് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എസ്.സി.ഡി ഭരണസമിതി അംഗം ഡോക്ടർ എം.കെ. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ, കേന്ദ്ര ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ജി.എസ്. പ്രകാശ്, ഇൻസ്റ്റ്യൂട്ട് ഡയറക്ടർ പി.എം. മാത്യു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |